2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച


  1.  '''സ്വാതന്ത്ര്യദിനാഘോഷം'''  

കുറുവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു .രാവിലെ സ്കൂൾ അസംബ്ലിയിൽവച്ചു ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.പ്രദീപൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.സ്കൂൾ ഗൈഡ് ,ബുൾബുൾ യൂണിറ്റ് പതാകാഗാനം ആലപിച്ചു .പി.ടി.എ പ്രസഡൻറ് ശ്രീ.അരുൺ സി.പങ്കെടുത്തു.
തുടർന്ന് പരിപാടികളുടെ ഉൽഘാടനം   .പി.ടി.എ പ്രസഡൻറ് ശ്രീ.അരുൺ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.പ്രദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എസ് .ആർ ജി കൺവീനർ ശ്രീ ഹിലുർ മാസ്റ്റർ ആശംസാപ്രസംഗം നടത്തി .ശ്രീ.മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ സ്വാഗതവും ശ്രീ മുകേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടി നടന്നു.തുടർന്ന് എല്ലാ ക്ലാസിലെയും ക്ലാസ്സ് പി.ടി.എ നടന്നു.















2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

വായനാവാരം
വിദ്യാരംഗം ഉത്ഘാടനം -ഭാഷാക്ലബ് ഉത്ഘാടനം
ശാസ്ത്രക്ലബ്  ഉത്ഘാടനം
ഭക്ഷ്യമേള
ഇലയറിവുദിനം
ചാന്ദ്രദിനം 

പരിസ്ഥിതിദിനം

പ്രവേശനഉത്സവം

 2018 -19 പ്രവർത്തനങ്ങൾ 

 

 '''സ്വാതന്ത്ര്യദിനാഘോഷം '''   കുറുവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു .രാവിലെ സ്കൂൾ അസ...